നെഗറ്റീവ് ചിന്താഗതി ഒരു തന്ത്രമാണ് !!!!
ഒരു കാര്യം ആലോചിക്കുമ്പോൾ തന്നെ നെഗറ്റീവ് അടിക്കല്ലേ, കൊണ പറയല്ലേ എന്ന് പറയാറുണ്ട് ചിലർ
അത് ശെരിയാണോ,ഒരു പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നവർ അതിന്റെ പോസിറ്റീവ് സൈഡ് മാത്രം കണ്ടാൽ മതിയോ നെഗറ്റീവ് സൈഡിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുന്നത് മോശം കാര്യമല്ല. എന്താണ് maximum പോയാൽ അനുഭവിക്കേണ്ടി വരുന്നത് എന്ന് മുൻകൂട്ടി ആലോചിച്ച് വെക്കാൻ കഴിഞ്ഞാൽ അതിന്റെ സൊല്യൂഷനും മുൻകൂട്ടി കണ്ടെത്താൻ സഹായിക്കില്ലേ, അതിനൊന്നും സാധിച്ചില്ലെങ്കിൽ പോലും മനസിന് ഏൽക്കുന്ന ആഘതതെ കുറക്കാൻ സഹായിക്കില്ലേ ''ഇതൊക്കെ ഞാൻ മുന്നിൽ കണ്ടിട്ട് തന്നെയാ ഇറങ്ങിയതേന്ന്'' കൂളായി നിങ്ങൾക്ക് പറയാം
So
നെഗറ്റീവ് അടിക്കുന്നത് ഒരു മോശം കാര്യമല്ല ചിലപ്പോഴൊക്കെ നല്ലൊരു സ്ട്രേറ്റർജി കൂടെയാണ് നെഗറ്റീവ് ആയി ചിന്തിക്കുമ്പോൾ അതിനുള്ള സാദ്ധ്യതകൾ പുറത്തു കാണുകയും അതിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു
എല്ലാ കോയിനും രണ്ട് വശമുണ്ട് എന്ന് പറയുന്നപോലെ എല്ലാത്തിനും നല്ലതും മോശവും വശമുണ്ട്. എന്ന് വെച്ച് മോശം മാത്രം ചിന്തിക്കുന്നർ പരാജയമാണ്
ഇനി സ്വന്തം കാര്യത്തിൽ കുറച്ച് നെഗറ്റീവ് അടിചോള്ളു ഒപ്പം അതിനുള്ള സൊല്യൂഷനും കണ്ടെത്താൻ കൂടെ മറക്കരുത്.
Please subscribe to my youtube channel CLICKHERE
Please subscribe my facebook VIP Group CLICKHERE
Please subscribe my Linkedin CLICKHERE
Please subsribe my Instagram CLICKHERE
നിങ്ങളുടെ ബിസിനസ്സിനോ ലൈഫിലോ വളർച്ച വേണോ അല്ലെങ്കിൽ നിലവിലെ അവസ്ഥയിൽ നിന്ന് മാറ്റം വേണോ ? ബിസിനെസ്സുമായൊ ലൈഫുമായോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖികരിക്കുന്നുണ്ടോ തീർച്ചയായും ഞങ്ങൾക്കു നിങ്ങളെ സപ്പോർട്ട് ചെയ്യാൻ സാധ്യമാകും .
ഏതെല്ലാം മേഖലകളിൽ ഞങ്ങൾക്ക് സഹായം നൽകാനാകും എന്ന് ചർച്ച ചെയ്യാൻ താഴെപ്പറയുന്ന
നമ്പറിൽ വിളിക്കുക.
ഫോൺ: ,+91 97465 22452,9895 578522
ഇ-മെയിൽ:support@bizolvo.com
അടിപൊളി
ReplyDelete