ചെറുകിട ബിസിനസുകാർക്ക് എങ്ങനെ കൺസൾട്ടിംഗ് പ്രയോജനപ്പെടുത്താം?

പൊതുവെ ചെറുകിട ബിസിനസുകാർക്കെല്ലാം എല്ലാം സ്വയം തന്നെ ചെയ്യുന്നതാണ് ശീലം. അക്കൗണ്ടിംഗ്, ഐ.റ്റി, എച്ച്.ആർ, മാർക്കറ്റിംഗ്എന്നിങ്ങനെയുള്ള മേഖലകളിൽ ചിലരെല്ലാം പുറത്തു നിന്നുള്ള സഹായം തേടാറുണ്ട്. എങ്കിലും ബിസിനസ് പ്രകടനത്തിന്റെയോ തന്ത്രങ്ങളുടെയോ കാര്യത്തിൽ കൺസൾട്ടൻസി തേടാൻ പലർക്കും മടിയാണ്. താഴെപറയുന്ന ചില മിഥ്യാധാരണകളാണ് ഇതിന് കാരണം.

 വലിയ കമ്പനികൾക്ക് മാത്രമേ കൺസൾട്ടന്റിനെ ആവശ്യമുള്ളൂ.?

ഇത് ശരിയല്ല. വളരെ വിദഗ്ധമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകി ചെറുതും വലുതുമായ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനാകും.

കൺസൾട്ടിംഗിന്റെ ഫലം നീണ്ടുനിൽക്കില്ല.?

സിസ്റ്റംസ്, പ്രാക്റ്റീസസ്, പ്രോസസ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ ശരിയാക്കിക്കഴിഞ്ഞാൽ അത് ഒരു ശീലമായി തുടർന്നുകൊണ്ടുപോകുമ്പോഴാണ് ഫലം ലഭിക്കുന്നത്. അല്ലെങ്കിൽ അത് മികച്ച ആശയം മാത്രമേ ആകുന്നുള്ളൂ.

വേണ്ടത് ഉപദേശമല്ല, പണമാണ്!!!?
ഇതെപ്പോഴും ശരിയല്ല. മൂലധനം ഒന്നുകൊണ്ടുമാത്രം വളർച്ച ഉറപ്പാക്കാനാകില്ല. മൂലധനം ശരിയായി വിനിയോഗിക്കാൻ മാനേജീരിയൽ കാപ്പിറ്റൽ' തന്നെ വേണം. പണം ഏറ്റവും മികച്ച രീതിയിൽ ചെലവഴിക്കാനും പാഴ്ച്ചെലവ് ഒഴിവാക്കാനും കൺസൾട്ടന്റുകൾ സഹായിക്കും.

നിങ്ങൾ തയാറാണോ?
നിങ്ങളുടെ കമ്പനിയെ മികച്ച പ്രകടനത്തിന്റെയും ലാഭത്തിന്റെയും
വിജയത്തിന്റെയും ഒരു പുതിയ തലത്തിലേക്ക് എത്തിക്കണമെന്ന്
ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ വിദഗ്ധനായ ഒരു
ബിസിനസ് കൺസൾട്ടന്റിന്റെ സേവനം നിങ്ങൾക്കാവശ്യമുണ്ട്.

വെല്ലുവിളികളുടെ നടുവിൽ നിന്ന് വളർച്ചയുടെയും മുന്നേറ്റത്തിന്റെയും പാതയിലേക്ക് നിങ്ങളുടെ കമ്പനിയെ നയിക്കാൻ ഞങ്ങളുടെ ടീം സഹായിക്കും. നിങ്ങളുടെ സ്ഥാപനത്തിന്റെ ഉൽപ്പാദനക്ഷമതയിലും ലാഭത്തിലും മികച്ച സ്വാധീനമുണ്ടാക്കി, വേഗത്തിലും മികച്ച രീതിയിലും റിസൾട്ടും ലക്ഷ്യങ്ങളും നേടിയെടുക്കാൻ സഹായിക്കുന്ന നിരവധി സേവനങ്ങൾ  നൽകുന്നുണ്ട്!!!

പുതുമയുള്ള തന്ത്രങ്ങളിലൂടെ നിങ്ങളുടെ ബിസിനസിനെ വളർച്ചയു
ടെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന കമ്പനിയാണ് ബിസോൾവോ കോണ്സുലേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് 

നിലവിലുള്ള വിഭവങ്ങൾ ഏറ്റവും കാര്യക്ഷമമായി എങ്ങനെ വിനിയോഗിക്കാം. ബിസിനസ് വളർത്താനുള്ള ഏറ്റവും സ്മാർട്ടായ തീരുമാനങ്ങൾ എങ്ങനെ കൈക്കൊള്ളാം? നിങ്ങളുടെ സമീപനത്തിലും കാഴ്ചപ്പാടിലും തന്ത്രങ്ങളിലുമെല്ലാം എങ്ങനെ പുതുമകൊണ്ടുവരാം? ഇക്കാര്യങ്ങളിലെല്ലാം സഹായം നൽകാൻ ഞങ്ങൾക്ക്
കഴിയും

പ്രധാന സേവനങ്ങൾ!!!

പേഴ്സണൽ കോച്ചിംഗ്/ അഡ്വൈസറി സേവനമാണിത്.ഹ്രസ്വകാല ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള മാർഗരേഖഏതെങ്കിലും പ്രത്യേക വെല്ലുവിളികൾ അതിജീവിക്കാനുള്ളകർമ പദ്ധതി, പ്രൊഫഷണൽ
പരിവർത്തനം തേടുന്നവർക്കുള്ള സഹായം എന്നിങ്ങനെയുള്ള സേവനങ്ങൾ.

ആശയങ്ങൾ, ഉൾക്കാഴ്ചകൾ, ഓപ്പറേഷണൽ പ്ലാൻ,ങ്ങനെ ബിസിനസ് പലമടങ്ങ്വളർത്താൻ ആവശ്യമായ സേവനങ്ങൾ.

ഉടനടി നടപടികൾ ആവശ്യമായ, ബിസിനസിന്റെ സുപധാന മേഖലകളിലാണ് ഫോക്കസ് . മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രമായ സമീപനമാണിത്.

നിങ്ങളുടെ ബിസിനസിന്റെ ഏതെല്ലാം മേഖലകളിൽ ഞങ്ങൾക്ക്
സഹായം നൽകാനാകും എന്ന് ചർച്ച ചെയ്യാൻ താഴെപ്പറയുന്ന
നമ്പറിൽ വിളിക്കുക.



Please subscribe to my youtube channel CLICKHERE

Please subscribe my facebook VIP Group CLICKHERE

Please subscribe my Linkedin CLICKHERE

Please subscribe my Instagram CLICKHERE




ഫോൺ: ,+91 97465 22452,9895 578522
ഇ-മെയിൽ:support@bizolvo.com










Comments

Popular posts from this blog

What Is Business? എന്താണ് ബിസിനസ്സ്? ബിസിനസ് എന്താണെന്ന് പഠിക്കാം അല്ലെങ്കിൽ മനസിലാക്കാം !!

ബിസിനസ്സിന്റെ ഹെൽത്ത് ചെക്കപ്പ്: നിങ്ങൾ ഒരു Performance Audit-ന് റെഡിയാണോ?"