How to Stay Motivated !!!! എങ്ങനെ സ്വയം പ്രചോദിതരായി തുടരാം..
Confident ആയ ഒരു വ്യക്തിയും successful ആവാതെ പോവില്ല.
ലൈഫിൽ അവർ എപ്പോഴൊക്കെ failure ആവുന്നോ അപ്പോഴൊക്കെയും overcome ചെയ്ത് വീണ്ടും try ചെയ്ത്കൊണ്ടേ ഇരിക്കും.
Confident അവാൻ സ്വയം മോട്ടിവേറ്റഡ് ആവണം.
ഇന്നസെന്റിന്റെ ഒരു ഫെയ്മസ് ഡയലോഗ് ഉണ്ട് "ഇതല്ല അതിനപ്പുറം ചാടികടന്നവനാണ് ഈ കെ കെ തോമസ് "
ചുമ്മാ ഒരു ഡയലോഗ് അല്ല അതൊരു സ്വയം പ്രചോദനമാണ്. ഓരോ മോശം സാഹചര്യത്തിലും ഉള്ളിൽ ഇതുപോലെ ഒരു നിലപാട് ഉണ്ടായിരിക്കണം
Self motivated ആയി ഇരിക്കാൻ പ്രധാനമായും ചെയ്തിരിക്കേണ്ട 6 ടിപ്പ്സ് നമുക്ക് പരിചയപ്പെടാം
Tip 1
Write down and visualize your goals.
നിങ്ങളുടെ ലക്ഷ്യങ്ങൾ എഴുതുകയും അത് ദൃശ്യവൽക്കരിക്കുകയും ചെയ്യുക
കഠിനമായ ആഗ്രഹങ്ങൾ ആയിരിക്കുമല്ലോ ലക്ഷ്യങ്ങളായി വരുക അത് കൈവരിക്കാൻ തീർച്ചയായും എഴുതി വെക്കുക. എന്നുള്ളതാണ്.
ഇടക്കിടക്ക് എടുത്ത് നോക്കുകയും ആ ലക്ഷ്യത്തിലേക്ക് ഉള്ള ദൂരം ഞാൻ അത്ര കുറച്ചു എന്ന് സ്വയം ഒരു analyses നടത്തുകയും വേണം
ഒപ്പം അത് ദൃശ്യവൽകരിക്കുക അഥവാ visualise ചെയുക. എന്താണോ എന്റെ ലക്ഷ്യം അത് ഞാൻ achieve ചെയുമ്പോൾ ഉണ്ടാകുന്ന സ്റ്റാറ്റസ് മനസിൽ കാണാൻ കഴിയണം .
Eg: എനിക്ക് കാർ വാങ്ങണം അതാണ് ലക്ഷ്യം എങ്കിൽ ഏതു കാർ കളർ, സ്വയം ഡ്രൈവ് ചെയണോ, ഡ്രൈവർ വേണോ?,കാറിന്റെ കീ കൈയിൽ ഇരിക്കുന്നത്, ഡോർ തുറക്കുന്നത്, ഗിയർ മാറ്റുന്നത് തുടങ്ങി ഇഷ്ടപെട്ട ആളുകളുടെ കൂടെ ഇഷ്ടപെട്ട സ്ഥലങ്ങളിലേക്ക് പോകുന്നതായി കാണാൻ കഴിയണം
Tip 2
Work towards specific, achievable goals
Goal set ചെയ്ത് കഴിഞ്ഞാൽ
പിന്നെ അതിന് വേണ്ടി പണിയെടുക്കുക.
ഏത് സമയത്ത് എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്താൻ കഴിയും?
എന്തൊക്കെ കാര്യങ്ങൾ ഞാൻ ചെയ്യണം?
എപ്പോഴൊക്കെ എവിടെയൊക്കെ growth ഉണ്ടാക്കണം ?
അതായത് ലക്ഷ്യം എഴുതി വെച്ചത് കൊണ്ടോ സ്വപ്നം കണ്ടത് കൊണ്ടോ മാത്രം പോരാ പ്രയത്നിക്കണം.
Tip 3
Have a friend keep you accountable.
നാം എന്ന വ്യക്തി ഒരു accoutable ആയി ഇരിക്കുക എന്നുള്ളതാണ്.
അതിനായി നിങ്ങളുടെ വരവ് ചിലവുകളെ കൃത്യമായി വിശകലം ചെയ്യാൻ കഴിയുന്ന ഒരു ആപ്പ്ളിക്കേഷനോ, സമാനമായ source കളോ ഉപയോഗിക്കാം.
എപ്പോഴൊക്കെ എത്രെയൊക്കെ നിങ്ങൾ ചിലവഴിച്ചു, സമ്പാദിച്ചു എന്നൊരു ധാരണ ഉണ്ടാകുന്നിടത്ത് നിങ്ങളുടെ പ്രയത്നത്തിന്റെ യഥാർത്ഥ കണക്ക് മനസിലാക്കാനും സ്വയം വിലയിരുതാനും സാധിക്കുന്നു.
തീർച്ചയായും ഈ 6 methods സ്വയം motivated ആയി ഇരിക്കാൻ ഉപയോഗിക്കേണ്ട പ്രധാന ടൂളുകൾ ആണ് .
Tip 4
Reward yourself for your milestones
നിങ്ങളുടെ നാഴികക്കല്ലുകൾക്ക് സ്വയം പ്രതിഫലം നൽകുക
നിങ്ങളുടെ success സ്വയം അംഗീകരിക്കാൻ പറ്റണം. ഞാൻ അത് നേടി ഇല്ലെങ്കിൽ ആ പ്രോബ്ലം solve ചെയ്തിരിക്കുന്നു എന്ന് സ്വയം അഭിമാനം കൊള്ളുക സ്വയം അഭിനന്ദിക്കുക.
Tip 5
Get a personal trainer that inspires you.
നിങ്ങളെ inspire ചെയ്യാൻ കഴിയുന്ന ഒരു personal പരിശീലകന്റെ സഹായം തേടാം.
ഏതെങ്കിലും ഒരു പോയിന്റിൽ trouble അനുഭവിക്കുകയോ, മാനസികമായി തളർന്നുപോകുകയോ തുടങ്ങി സ്വയം overcome ചെയ്യാൻ കഴിയാത്ത ഒരു situationil നിങ്ങൾ ഒരു personal trainer ടെ നിർദേശം സ്വീകരിക്കുക. ഏറ്റവും മനോഹരമായ പരിഹാരങ്ങൾ നൽകി അവർ നിങ്ങളെ push up ചെയ്തിരിക്കും.
Tip 6
Plan out your workouts in advance.
നിങ്ങളുടെ കണക്ക് കൂട്ടലുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക
എന്തൊക്കെ കാര്യങ്ങൾ ഞാൻ ചെയ്യണം എങ്ങനെ ചെയ്യണം ആദ്യ പടി തുടർന്നുള്ള പടികൾ തുടങ്ങി ഒരു കൃത്യമായ ആസൂത്രണ പദ്ധതി നിങ്ങൾക് ഉണ്ടായിരിക്കണം. ഇത് തയാറക്കുമ്പോൾ തന്നെ അതിന്റെ പൂർണമായ റിസൾട്ട് നിങ്ങൾക് മുൻകൂട്ടി കാണാൻ കഴിയണം.
ഈ കാര്യങ്ങൾ കൃത്യമായി ചെയ്തു കഴിയുമ്പോൾ നിങ്ങൾ ലക്ഷ്യം നേടി കഴിഞ്ഞിരിക്കും.
നിങ്ങളുടെ ബിസിനസിന്റെ ഏതെല്ലാം മേഖലകളിൽ ഞങ്ങൾക്ക്
സഹായം നൽകാനാകും എന്ന് ചർച്ച ചെയ്യാൻ താഴെപ്പറയുന്ന
നമ്പറിൽ വിളിക്കുക.
Please subscribe to my youtube channel CLICKHERE
Please subscribe my facebook VIP Group CLICKHERE
Please subscribe my Linkedin CLICKHERE
Please subscribe my Instagram CLICKHERE
Nice
ReplyDelete