നെഗറ്റീവ് ചിന്താഗതി ഒരു തന്ത്രമാണ് !!!!
ഒരു കാര്യം ആലോചിക്കുമ്പോൾ തന്നെ നെഗറ്റീവ് അടിക്കല്ലേ, കൊണ പറയല്ലേ എന്ന് പറയാറുണ്ട് ചിലർ അത് ശെരിയാണോ,ഒരു പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നവർ അതിന്റെ പോസിറ്റീവ് സൈഡ് മാത്രം കണ്ടാൽ മതിയോ നെഗറ്റീവ് സൈഡിനെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കുന്നത് മോശം കാര്യമല്ല. എന്താണ് maximum പോയാൽ അനുഭവിക്കേണ്ടി വരുന്നത് എന്ന് മുൻകൂട്ടി ആലോചിച്ച് വെക്കാൻ കഴിഞ്ഞാൽ അതിന്റെ സൊല്യൂഷനും മുൻകൂട്ടി കണ്ടെത്താൻ സഹായിക്കില്ലേ, അതിനൊന്നും സാധിച്ചില്ലെങ്കിൽ പോലും മനസിന് ഏൽക്കുന്ന ആഘതതെ കുറക്കാൻ സഹായിക്കില്ലേ ''ഇതൊക്കെ ഞാൻ മുന്നിൽ കണ്ടിട്ട് തന്നെയാ ഇറങ്ങിയതേന്ന്'' കൂളായി നിങ്ങൾക്ക് പറയാം So നെഗറ്റീവ് അടിക്കുന്നത് ഒരു മോശം കാര്യമല്ല ചിലപ്പോഴൊക്കെ നല്ലൊരു സ്ട്രേറ്റർജി കൂടെയാണ് നെഗറ്റീവ് ആയി ചിന്തിക്കുമ്പോൾ അതിനുള്ള സാദ്ധ്യതകൾ പുറത്തു കാണുകയും അതിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എല്ലാ കോയിനും രണ്ട് വശമുണ്ട് എന്ന് പറയുന്നപോലെ എല്ലാത്തിനും നല്ലതും മോശവും വശമുണ്ട്. എന്ന് വെച്ച് മോശം മാത്രം ചിന്തിക്കുന്നർ പരാജയമാണ് ഇനി സ്വന്തം കാര്യത്തിൽ കുറച്ച് നെഗറ്റീവ് അടിചോള്ളു ഒപ്പ...